ജോഷ്വാ ചിക്കന്‍ പോക്സ് കഴിഞ്ഞ് ഇന്നലെ കുളിച്ചതേയുള്ളൂ. സിമി ഇന്ന് രാവിലെ പള്ളിയില്‍ പോയി വന്നു കയറിയതും കരുക്കള്‍ പൊങ്ങി തുടങ്ങി. ഇനി എനിക്കും ജൊഹാനും വരാനുണ്ട്. ഫൈസല്‍ ഡോക്ടര്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. രാത്രി പോയി മരുന്ന് വാങിക്കണം. ഡാഡിക്കാണെങ്കില് നല്ല കാലു വേദനയും ഉണ്ട്.
Sunday, 26 August 2012
Subscribe to:
Post Comments (Atom)

ഈ ബ്ലോഗ് ഡയറിയാണോ?
ReplyDelete