Tuesday, 28 February 2012

ഇന്ന് പൊതു പണിമുടക്കായിരുന്നു. INTUC, CITU, HMS, BMS എന്നിങ്ങനെ എല്ലാ സംഘടനകളും ഉണ്ടായിരുന്നു.

Sunday, 26 February 2012

ഇന്നലെ ഇസബെല്ലാ ദെ റോസിസ്  സ്സ്ളിന്റെ പതിമൂന്നാം വാര്‍ഷികമായിരുന്നു. ഡോ കെ ബാബു ജോസഫ്, ടി എം എബ്രാഹം,മിന്‍മിനി എന്നിവര്‍ വിശിഷ്ടാത്ഥികളായിരുന്നു.
ഇന്നലെ ഇസബെല്ലാ ദെ റോസിസ് സ്കൂളില്‍ കേട്ടത്

മുത്തുകള്‍ കൊണ്ടെന്റ‍െ മുറം നിറയുന്നു
പവിഴം കൊണ്ടെന്റെ പറ നിറയുന്നു
പക്ഷെ എന്റെ മനസ്സു മാത്രം നിറയുന്നില്ല!